വോട്ടു ചെയ്ത് മടങ്ങവെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു വോട്ട് ചെയ്ത ശേഷമാണ് കുഴഞ്ഞു വീണത്
Jowan Madhumala0
ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസിനിയിൽ നോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. ചന്ദ്രൻ (68) ആണ് മരിച്ചത്. വോട്ട് ചെയ്ത ശേഷമാണ് കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.