യുഎയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി





കൊച്ചി: കൊച്ചിയിൽ നിന്ന് യുഎയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി. യുഎയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തെത്തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്.
ശക്തമായി തുടരുന്ന മഴ വിമാനത്താവളത്തിലെ ടെർമിനലുകൾ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവരുടെ പട്ടികയിലുണ്ട്.
أحدث أقدم