ദൗത്യം വിജയം; കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു



കൊച്ചി: എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കുകയറ്റിയത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.
أحدث أقدم