പാമ്പാടിയിൽ വേനൽമഴ കൃഷിക്കാർക്ക്‌ ആശ്വാസം



പാമ്പാടി : പാമ്പാടിയിൽ ഇന്നലെ രാത്രിയും ഇന്ന് വൈകിട്ടും ലഭിച്ച വേനൽമഴ കർഷകർക്ക് നേരിയ ആശ്വാസം പകർന്നു കപ്പ പോലുള്ള കൃഷി ഇറക്കാൻ നോക്കി ഇരുന്ന കർഷകർക്ക് ഇത് നേരിയ ആശ്വാസം പകർന്നു  വെറ്റില കർഷകർക്കും ഈ മഴ ഗുണം ചെയ്യുമെന്ന് കരുതുന്നു സംസ്ഥാനത്ത് ഇത്തവണ മധ്യ തിരുവിതാം കൂറിൽ മഴ ലഭ്യത നല്ല രീതിയിൽ ഉണ്ടായി വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം

أحدث أقدم