ജീവനെടുത്ത് ചൂട്..സൂര്യാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം…..


പാലക്കാട് എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു .എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത് .90 വയസായിരുന്നു പ്രായം. ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് നാട്ടുകാർക്കോ പൊലീസിനോ മനസിലായിരുന്നില്ല.മരണത്തിൽ ദുരൂഹതയും നാട്ടുകാർ ആരോപിച്ചിരുന്നു . തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കി.പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് മരണ കാരണം .സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻


https://chat.whatsapp.com/C1j4nwM1kwnLNe0ogMzD0W

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
أحدث أقدم