ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു,ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ കായംകുളം ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം.
ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെ യാണ് പാമ്പ് കടിച്ചത്.
ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്.
أحدث أقدم