കനത്ത ചൂടിന് ആശ്വസമായി സംസ്ഥാനത്തുടനീളം വേനൽമഴയെത്തും;


 

തിരുവനന്തപുരം: കനത്ത ചൂടിന് അശ്വസമായി കേരളത്തിലുടനീളം ഇന്ന് മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.
തിങ്കളാഴ്ച പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23ാംതിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

أحدث أقدم