കുറിച്ചിയിൽ വിവിധ ദലിത് സംഘടനകളുടെ വേദിയായ ദലിത് സംഘടനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡോ. BR അംബേദ്കറുടെ 133 മത് ജന്മദിനം ആഘോഷിക്കുന്നു


കോട്ടയം : കുറിച്ചിയിലെ വിവിധ ദലിത് സംഘടനകളുടെ വേദിയായ  ദലിത്  സംഘടനാ കൂട്ടായ്മ" യുടെ നേതൃത്വത്തിൽ  ഭരണഘടനാ ശില്പിയും ഇന്ത്യയിലെ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനുമായ *ബാബാസാഹേബ്  ഡോ. BR അംബേദ്കറുടെ 133 മത്  ജന്മദിനം 2024 ഏപ്രിൽ 14 ഞായറാഴ്ച 2 മണി മുതൽ
# *ഘോഷയാത്ര* 
# *സമ്മേളനം* 
# *കലാപരിപാടികൾ
തുടങ്ങിയ വിപുലമായ പരിപാടികളോടെ കുറിച്ചിയിൽ ( *മഹാത്മാ* *അയ്യൻകാളി* *സ്മാരകമന്ദിരം* , *സചിവോത്തമപുരം* ) ആഘോഷിക്കപ്പെടുകയാണ്. 
കേരള ഹൈക്കോടതി മുൻ ജഡ്ജി *ജസ്റ്റിസ്* *ബി. കെമാൽ* *പാഷ* സമ്മേളനം ഉദ്ഘാടനം ചെയ്യും.  മഹാത്മാ ഗാന്ധി സർവകലാശാല പ്രൊഫസർ *ഡോ.രാജേഷ്* *കോമത്ത്* മുഖ്യ പ്രഭാഷണം നടത്തും.      ഉച്ചയ്ക്ക് *രണ്ട്* *മണിക്ക്* PRDS കൂമ്പാടി ശാഖാങ്കണത്തിൽ നിന്നും *ഘോഷയാത്ര* ആരംഭിക്കും. PRDS മേഖലാ ഉപദേഷ്ടാവ് *പി.രാജാറാം* ഫ്ളാഗോഫ് ചെയ്യും
സമ്മേളനാനന്തരം പായസ വിതരണവും കലാപരിപാടികളും നടക്കും.
أحدث أقدم