നക്ഷത്രഫലം 2024 മെയ് 26 മുതൽ ജൂൺ 01 വരെ


സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

അശ്വതി : ഒഴിവാക്കാനാവാത്ത  ദീര്‍ഘയാത്രകള് വേണ്ടിവരും .  ബന്ധുജന സഹായത്തിനു ള്ള ശ്രമം വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളിലും  തടസ്സം നേരിടാം. സര്‍ക്കാര് ജീവനക്കാര്‍ക്ക് അർഹതപ്പെട്ട പ്രമോഷന് കാലതാമസം നേരിടും. 

ഭരണി : പുതിയ  ജോലി ലഭിക്കുവാൻ  സാധ്യത.  സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തിന്‍റെ ഇടപെടല് മൂലം വിഷമ ഘട്ടങ്ങളിൽ നിന്നു രക്ഷ . നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. അധികമായി പണച്ചെലവുള്ള കാര്യങ്ങളിൽ  ഏര്‍പ്പെടും.പ്രണയബന്ധങ്ങളിൽ നിലനിന്നിരുന്ന അകൽച്ച അവസാനിക്കും.   
കാർത്തിക :  പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതിയുണ്ടാകും , ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. അപരിചിതരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത.  ആഢംബര വസ്തുക്കള്‍ക്കായി പണം മുടക്കും.

രോഹിണി:  മാനസികമായി സംഘർഷം അധികരിച്ചു നിൽക്കും , രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള് നേരിടേണ്ടി വരും.  അനർഹമായ ധനം  കൈവശം വന്നുചേരുവാൻ   യോഗം.   കേസ്, വ്യവഹാരങ്ങള് എന്നിയിൽ ഏർപ്പെടും  . കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകുവാൻ സാധ്യത കാണുന്നു. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. 

മകയിരം : ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും .  ഗൃഹത്തിൽ  നവീകരണ പ്രവര്‍ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും.  പൊതുപ്രവര്‍ത്തനത്തില് മികച്ച വിജയം കൈവരിക്കും, വാഹനം വാങ്ങുവാൻ യോഗം . കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്‍ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. 

തിരുവാതിര :  പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും. 
 
പുണർതം :  മനസ്സിൽ അനാവശ്യചിന്തകൾ ഉടലെടുക്കും , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കുവാൻ കാത്തിരിക്കേണ്ടിവരും , , ബന്ധുക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ. യാത്രകൾ വേണ്ടിവരും , വാതവുമായി   ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹനം  കൈകാര്യം ചെയ്യുമ്പോൾ അധികശ്രദ്ധ പുലർത്തുക ,  പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

പൂയം :  ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും . വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .
 
ആയില്യം :  ആരോഗ്യപരമായി  അനുകൂലം,   . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .ധനപരമായി അൽപ്പം വിഷമിക്കേണ്ടി വരും , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, സകുടുംബ യാത്രകൾ നടത്തും , സന്താനങ്ങൾക്ക് പുരോഗതി യുണ്ടാകും . അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അകൽച്ച എന്നിവ   അവസാനിക്കും , 

മകം :  ഭൂമി, വാഹനം എന്നിവയുടെ  വിൽപ്പനയിലൂടെ ധനലാഭം , കാര്യങ്ങൾ വിജയത്തിലെത്തിക്കുവാൻ സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി വാരം  അനുകൂലമല്ല  സാമ്പത്തിക പരമായ വിഷമതകൾ തരണം ചെയ്യുവാൻ സാധിക്കും,   ഭാര്യാ ഭർത്തൃബന്ധത്തിൽ  നിലനിന്ന പ്രശ്നങ്ങൾ പരിഹൃതമാകും. 

പൂരം : പൊതുവിൽ  വാരം  അനുകൂലമല്ല , തൊഴിൽപരമായ അലച്ചിൽ വർദ്ധിക്കും  , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി  പണച്ചെലവ്. കാര്യാ പുരോഗതിക്ക് പുതിയ  തടസ്സങ്ങൾ ഉടലെടുക്കും ,  ധനപരമായ എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക. ദാമ്പത്യ കലഹം ഉണ്ടാകുവാൻ സാദ്ധ്യത  നിലനിൽക്കുന്നു  , മേലധികാരികളുടെ അപ്രിയം നേരിടുവാൻ സാദ്ധ്യതയുണ്ട്.

ഉത്രം : ആരോഗ്യവിഷമതകൾ നേരിടും , ഔഷധ സേവ  വേണ്ടിവരും , സഞ്ചാരക്ലേശം അനുഭവിക്കും, തൊഴിൽ പരമായി അനുകൂല വാരമല്ല , , സുഹൃത്തുക്കൾ വഴിയായും പ്രശ്നങ്ങൾ.പുതിയ  തൊഴിൽ ശ്രമത്തിൽ പ്രതി കൂല മറുപടികൾ   ,  യാത്രകൾ കൂടുതലായി വേണ്ടിവരും,  സുഹൃത്തുക്കൾക്കായി പണച്ചെലവ് .  കുടുംബ പരമായ പ്രശ്നങ്ങൾ  .  തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. 

അത്തം : ബന്ധു ജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് മറ്റുള്ളവരുടെ  ഇടപെടൽ വിഷമം സൃഷ്ടിക്കും , അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടും. സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം , അനാവശ്യചിന്തകള് വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും.  സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് ക്ക്  കേടുപാടുകൾ ഉണ്ടാകുവാൻ സാദ്ധ്യത പിതൃസ്വത്ത് ലഭിക്കുവാൻ യോഗം.

ചിത്തിര :  സന്താനങ്ങൾക്ക്   ഉണ്ടായിരുന്ന രോഗബാധ ശമിക്കും  ,   കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
സാമ്പത്തിക മായ വിഷമതകൾ തരണം ചെയ്യും  , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിചു നിക്കുന്ന കാലമാണ് , പ്രതിസന്ധികളെ അതിജീവിക്കും. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും ,   ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

ചോതി : ദാമ്പത്യഭിന്നതകള് ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്  അരിഷ്ടതകൾ   ഉണ്ടാകുന്ന കാലമാണ് . ഭക്ഷണ സുഖം കുറയും ,  തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, തൊഴിൽ പരമായ  പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും . 
വിശാഖം : അനുകൂല ഫലങ്ങള് ലഭിക്കുവാന് സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും.  കടങ്ങള് വീട്ടുവാന് സാധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം ലഭിക്കും ,  വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകള് വേണ്ടിവരും. പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. 

അനിഴം : തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം, ബന്ധുക്കളിൽ  നിന്നുള്ള ഇടപെടൽ  മൂലം  പെട്ടെന്നുള്ള കാര്യസാധ്യം. നേത്രരോഗങ്ങൾക്ക്  സാദ്ധ്യതയുണ്ട് . കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. 

തൃക്കേട്ട : മേലുദ്യോഗസ്ഥരില് നിന്ന് അനുകൂല നടപടികൾ ഉണ്ടാകും ,  കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം . ദേഹസുഖം വര്‍ധിക്കും.  ഗൃഹനിര്‍മാണത്തില് പുരോഗതി. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.



മൂലം :   ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തടസ്സം ,  ധനപരമായി ദിനം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. കാര്യപുരോഗതി കൈവരിക്കും , അനുകൂല ദിനമാണ് , രോഗ ശമനം , പ്രവർത്തനങ്ങളിൽ വിജയം, ബന്ധുജന സഹായം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം. 

പൂരാടം:  രോഗദുരിതത്തിൽ ശമനം , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ , ഉപഹാരങ്ങൾ ലഭിക്കും. അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാ

ഉത്രാടം : ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില് സംബന്ധി ക്കും.സ്നേഹിക്കുന്നവരില് നിന്ന് എതിര്‍പ്പ് നേരിടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. 

തിരുവോണം: ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം. രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും. 

അവിട്ടം : കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. മനഃസുഖം വർദ്ധിക്കും . മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തുമൃഗങ്ങളാല് പരുക്കേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യം തന്നെ.: മാനസിക നിരാശ യിൽനിന്ന് മോചനം . 
ചതയം : സഹായ വാഗ്ദാനത്തില് നിന്ന് സുഹൃത്തുക്കള് പിന്‍വാങ്ങും. സ്വകാര്യ  സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.: മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. 

പൂരുരുട്ടാതി : പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്നവര് പിന്നാക്കം  പോകും. അനാരോഗ്യം. . തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരി ക്കേണ്ടതായി വന്നേക്കാം.അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്.
ഉത്രട്ടാതി : യാത്രകൾ വേണ്ടിവരും , ചെവിയുടെ ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹന മാറ്റിവാങ്ങുവാൻ ആലോചിക്കും, പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .
 
രേവതി : ആരോഗ്യപരമായി  അനുകൂലം,   . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം ദിനം പ്രതികൂലം,  യാത്രകൾ വേണ്ടിവരും. വാഹനവിൽപ്പന യിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , പ്രവർത്തന വിജയം കൈവരിക്കും .ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്ന  പ്രശ്നങ്ങൾ ശമിക്കും .
أحدث أقدم