പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ SSLC, +2 പരീക്ഷയിൽ കേരളാ സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും, CBSC സിലബസിൽ A1 ഗ്രേഡ് നേടിയ വിദ്യാർഥികൾക്കും, ICSE സിലബസിൽ 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ എം.എൽ.എ എക്സലൻസ് മെറിറ്റ് അവാർഡുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും ജൂൺ 1 നു മുൻപായി മണ്ഡലം പ്രസിഡൻ്റിനയോ ആശ്രയ കോർഡിനേറ്റേഴ്സിനെയോ MLA ഓഫീസിൽ ശ്രീ ഹരിലാലിനയോ ഏൽപിക്കേണ്ടതാണ് . നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.*
*Mob:9946714258*