കാവാലിച്ചിറ കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി.



കാവാലിച്ചിറ : കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി. മൃതദേഹം ഇന്ന് (24/05/2024)വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരും.സംസ്കാരം (25/5/2024)ശനിയാഴ്ച രാവിലെ 9 മുതൽ കാവാലിച്ചിറ ഐ.പി.സി ഫിലദൽഫിയ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിക്ക്  പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ.ഭാര്യ : ഷാമിലി  മാതാവ് : സൗദമ്മ ചെറിയാൻ  സഹോദരൻ:സാം*
أحدث أقدم