കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു




കന്യാകുമാരി: കന്യാകുമാരി ഗണപതിപുരത്ത് 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്‍റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപെട്ടത്.
കടലിൽ കുളിക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടം. സർവദർശിത് (23) പ്രവീൺ സാം ( 23) ഗായത്രി (25) വെങ്കിടേഷ് (24) ചാരുകവി(23) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേർ ചികിത്സയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്
أحدث أقدم