പങ്ങട : മുരികാട്ട് എം. ഐ. മാത്യുവിന്റ (കുഞ്ഞുഞ്ഞ് ) ഭാര്യ. അന്നമ്മ മാത്യു (90) നിര്യാതയായി. മൃതദേഹം 26-05-2024 ഞായറാഴ്ച ഭവനത്തിൽ കൊണ്ട് വരുന്നതും ശവസംസ്കാരം 27-05-2024 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ ശുശ്രുഷക്ക് ശേഷം 11 - ന് പാമ്പാടി ശാലോം ബ്രദറൺ സെമിത്തേരിയിൽ നടത്തുന്നതുമാണ്.
പരേത എഴുമറ്റൂർ വാളകുഴിയിൽ കീച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ : സാറാമ്മ, രാജു, ലിസമ്മ,ബേബി,സാബു (മുംബൈ),മാത്യു (കുഞ്ഞ് സൗദി)
മരുമക്കൾ : മുണ്ടടിയിൽ പരേതനായ കുരുവിള എബ്രഹാം (ഗ്രാമറ്റം), ലീലാമ്മാ തെക്കേ മഴവഞ്ചേരിൽ മാലം,രാജു തോട്ടകാട്ട് മറ്റത്തിൽ കരോട്ട് ,കൊച്ചുമോൾ പടിഞ്ഞാറേപറമ്പിൽ കുമരകം,ലില്ലി ചക്കാലേത്ത് മലയിൽ വെണ്മണി, രാജി കണ്ണംകുളത്ത് ഇരവിപേരൂർ.