.9, 10, 12 വാർഡുകളിലെ യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിലെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 67 ആം ബൂത്ത് കമ്മിറ്റി റോഡിലെ ഗർത്തത്തിൽ വാഴ വച്ച് സമരപ്രഖ്യാപനം നടത്തി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് ജെന. സെക്രട്ടറി KK രാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുരേഷ് കല്ലടപ്പള്ളി നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീമതി മഞ്ജു പ്രദീപ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം ഭാരവാഹികളായ ഗോപൻ , രവിശങ്കർ, ബിജയ് എന്നിവർ സംസാരിച്ചു.