കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം തുറക്കും




പാലക്കാട്:
 മലമ്പുഴ ഡാം തുറക്കും. വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം. ഡാമിൽ നിന്നു  പുഴയിലേക്ക് വെള്ളം തുറന്നു വിടും.

ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ 10 മണി മുതൽ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.
أحدث أقدم