കോട്ടയത്ത് ലഘു മേഘവിസ്ഫോടനം എന്ന് സംശയം ജില്ലയിൽ കനത്ത മഴ തുടരുന്നു .. കനത്ത മഴയിൽ പാമ്പാടിയിലെ തോടുകൾ കരകവിഞ്ഞു വീടുകളിൽ വെള്ളം കയറി


✒️ ജോവാൻ മധുമല
പാമ്പാടി : വൈകിട്ട് 6:30 തുടങ്ങിയ ഇടിയോട് കൂടിയ കനത്ത മഴ ഈ റിപ്പോർട്ട്  തയ്യാറാക്കുന്ന ( 10:00- pm ) സമയത്തും തുടരുകയാണ് മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത് ശാസ്ത്രീയമായ വിശകലനത്തിന് ശേഷമേ മേഘവിസ്ഫോടനം സ്ഥിതീകരിക്കാനാവൂ 
 വിവിധ സ്ഥലങ്ങളിൽ ക്രമാതീതമായി വെള്ളം ഉയർന്നു ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരിക്കുന്നത് പുന:സ്ഥാപിച്ചുകൊണ്ട് ഇരിക്കുകയാണ് പാമ്പാടിയിലെ കരിമ്പിൽ തോട് പല സ്ഥലങ്ങളിലും കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി
MG M സ്ക്കൂളിന് സമീപം വീടുകളിൽ വെള്ളം കയറി 
തോടിന് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തുക 
അടിയന്തിര സാഹജര്യത്തിൽ പാമ്പാടി പോലീസിൻ്റെ സഹായം തേടാം 
ഫോൺ 0481 2505322
أحدث أقدم