ട്രെയിനിൽ നിന്നും തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം….

ട്രെയിനിൽനിന്നു വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം . ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണു മരിച്ചത്.വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ച് വീഴുകയായിരുന്നു .ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ യുവതി വാതിലിനരികിൽ നിന്നും ഛർക്കവെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു .സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.


أحدث أقدم