അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് മുകളിൽ മരം വീണ് അപകടം




ഫോട്ടോ കടപ്പാട്  : ഹരി നമശിവായ

പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് മുകളിൽ മരം വീണ് അപകടം വൈകിട്ട് 5 മണിയോട് കൂടി റാന്നി  വടശ്ശേരിക്കര മാടമൺ വള്ളക്കടവിൽ ആയിരുന്നു സംഭവം നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് മുകളിലേയ്ക്കാണ് പടുകൂറ്റൻ ബദാം മരം ഒടിഞ്ഞ് വീണത് അപകടത്തിൽ ഡ്രൈവർക്ക് നിരസാരമായ പരുക്കേറ്റു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി 

أحدث أقدم