പാമ്പാടി കൂരോപ്പടയിൽ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യതാപമേറ്റു.


കൂരോപ്പട : പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാ താപമേറ്റു. കള്ളിയാട്ടുകുന്നേൽ അനിയ്ക്കാണ് കഴിഞ്ഞ ദിവസം  പെയിന്റിംഗിനിടയിൽ സൂര്യതാപമേറ്റത്. വയറിന്റെ ഭാഗത്ത് പൊള്ളലേറ്റ അനി ഉടനെ കൂരോപ്പടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
أحدث أقدم