ജയറാം പരിക്കുകളെൽക്കാതെ രക്ഷപ്പെട്ടു. കാറില്‍ നിന്നും വേഗം തന്നെ പുറത്തേക്കിറങ്ങാനായതിനാല്‍ മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല. റോഡിന്‍റെ വശത്തായി സൂചനാ ബോര്‍ഡുണ്ടായിരുന്നെങ്കിലും പ്രദേശത്ത് തെരുവിളക്കുകളോ മറ്റു മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കുഴിയിലേക്ക് വാഹനങ്ങള്‍ വീഴാതിരിക്കാൻ സ്ഥലത്ത് ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല.