പാമ്പാടി: പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ എത്തി രാത്രി 9:20 ഓട് കൂടി എത്തിയ മഴ ചൂടിന് ആശ്വാസവും ഒപ്പം വാടിക്കരിഞ്ഞ കൃഷിയിടങ്ങളിലെ വിളകൾക്ക് ആശ്വാസം പകരും എന്ന കാര്യം ഉറപ്പ് മഴ ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും തുടരുകയാണ് ( 9:55 pm ) പാമ്പാടിക്ക് പുറമെ മീനടം ,പുതുപ്പള്ളി ,വെള്ളൂർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു ,, മഴക്കൊപ്പം ഇടിയും മിന്നലും ഉണ്ടായിട്ടുണ്ട് നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല പാമ്പാടിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നിലവിൽ ഉണ്ട്
പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ
Jowan Madhumala
0
Tags
Top Stories