കോട്ടയത്ത് പ്രാണിക് ഹീലിഗ് പരിശീലനം 15, 16 തീയതികളിൽ


കോട്ടയം :കോട്ടയത്ത് പ്രാണിക് ഹീലിഗ് പരിശീലനം  15, 16 തീയതികളിൽ നടക്കും 
വിശദവിവരങ്ങൾ ചുവടെ 
👇
നിങ്ങൾ എത്ര പേർക്ക്
അറിയാം നമ്മൾ കാണുന്ന ശരീരം അല്ലാതെ മറ്റൊരു ഊർജ്ജശരീരം നമ്മുക്കുണ്ടെന്ന്?
ഈ ഊർജ ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് നമ്മളെ ശാരീരികവും മാനസികവുമായി ബാധിക്കുമെന്ന് ?
ഊർജ്ജശരീരം എന്താണ് എന്നും അതിനെ എങ്ങനെ നമ്മുടെ കണ്ണുകൊണ്ട് കാണാം, സ്പർശിക്കാം, *ഈ ഊർജ്ജ ശരീരത്തെ ചികിത്സിച്ചുകൊണ്ട് എങ്ങനെ നമ്മുടെ ഭൗതിക ശരീരത്തെ സുഖപെടുത്താം എന്നും* അറിയുവാൻ ഇതാ നിങ്ങൾക്കൊരു സുവർണാവസരം..
ജൂൺ *15, 16* തീയതികളിൽ കോട്ടയം കഞ്ഞികുഴിയിൽ വെച്ച് നടക്കുന്ന 
*Basic Pranic Healing Cource* ൽ പങ്കെടുക്കൂ...
നിങ്ങൾക്ക് 2 ദിവസത്തെ പരിശീലനത്തിലുടെ ഒരു Pranic Healer ആകാം..
കൂടുതൽ വിവരങ്ങൾക്കും, കോഴ്സ് രജിസ്ട്രേഷനും ,  പ്രാണിക്ക് ഹീലിംഗിനും  വിളിക്കുക.
 *999 54 77 333*
*9567846343*
أحدث أقدم