മണർകാട് :-മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി ഐ പ്ലെസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2024 ജൂലൈയിൽ പഠനം പൂർത്തിയാക്കിയ ഐടിഐ വിദ്യാർത്ഥികൾക്ക് വേണ്ടി എം എം പബ്ലിക്കേഷൻസ്, കേളചന്ദ്ര,കൊണ്ടോടി ഓട്ടോക്രാഫ്റ്റ്സ്,ഇൻഡസ് മോട്ടോഴ്സ്,ടൊയോട്ട, സാംസങ്, മഹീന്ദ്ര, തോംസൺ സോളാർ, ടോംസ് പൈപ്പ്‌സ് തുടങ്ങിയ അമ്പതോളം പ്രമുഖ കമ്പനികളുടെ മെഗാ പ്ലൈസ്മെന്റ് പ്രോഗ്രാം 2024 ജൂൺ മാസം 19 -ആം തീയതി മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐടിയിൽ വച്ച് നടത്തപ്പെടുന്നതാണ്.ഈ വർഷം പഠനം പൂർത്തിയാക്കിയ കുട്ടികളോടൊപ്പം, മുൻപ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995068922,9495203856 എന്നീ നമ്പറുകളിലോ ഐ ടി ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്
മണർകാട് :-മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി ഐ പ്ലെസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ടിൻസ് -2024 മെഗാ പ്ലെസ്‌മെന്റ് പ്രോഗ്രാം
Jowan Madhumala
0
Tags
Top Stories