الصفحة الرئيسيةInternational news റഷ്യ–യുക്രെയ്ൻ യുദ്ധം; റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം Guruji يونيو 12, 2024 0 റഷ്യ -യുക്രൈന്‍ സംഘര്‍ഷത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.റഷ്യന്‍ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരുടെ മോചനത്തിനായി റഷ്യന്‍ അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.