പാമ്പാടി അസംബ്ലീസ് ഓഫ് ഗോഡ് പാമ്പാടി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി.കെ. ബേബി (ജോസഫ് കുരുവിള 73) നിര്യാതനായി





പാമ്പാടി. അസംബ്ലീസ് ഓഫ് ഗോഡ് പാമ്പാടി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി.കെ. ബേബി (ജോസഫ് കുരുവിള 73) നിര്യാതനായി. മൃതദേഹം നാളെ  രാവിലെ 10 മുതൽ പാമ്പാടി സിംഹാസന പള്ളിയുടെ പോരാളൂർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം നാളെ  മൂന്നിന് ഒൻപതാം മൈലിലുള്ള എ. ജി. സഭാ സെമിത്തേരിയിൽ ഇടിക്കി, കോട്ടയം ജില്ലകളിലെ വിവിധ സഭകളിലായി അരനൂറ്റാണ്ടിലധികം പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ കട്ടപ്പന വള്ളക്കടവ് സ്വദേശിയാണ്. ഭാര്യ.പിറവം പാലച്ചുവട്ടിൽ കിഴക്കേക്കര കുഞ്ഞമ്മ ബേബി.
أحدث أقدم