ബസ് റോഡിൽ നിർത്തി...പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം




പത്തനംതിട്ട : റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു.

ബൈക്ക് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Previous Post Next Post