ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം പിടികൂടി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ കമാണ്ടര്‍മാരാണ് പിടിയിലായത്.
പുല്‍വാമ സ്വദേശികളായ റയീസ് അഹമ്മദ്, റിയാസ് അഹമ്മദ് ദര്‍ എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.