കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ. കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയും ഭർത്താവ് ഉമയനല്ലൂർ സ്വദേശി ശരതുമാണ് പൊലീസ് പിടിയിലായത്.പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. 85 വയസുള്ള ആക്രമണത്തിനിരയായ യാശോദയുടെ പരാതിയിലാണ് അറസ്റ്റ്.
മുത്തശ്ശിയെ കെട്ടിയിട്ട് മോഷണം..കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ…
Jowan Madhumala
0