വടകരയിൽ കെ കെ ശൈലജ ടീച്ചർ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് ബെറ്റ് വെച്ച ചെറുവാഞ്ചേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ ചെറുവാഞ്ചേരി വില്ലേജ് സെക്രട്ടറിയുമായ അമൽ കുറ്റിയൻ വാക്ക് പാലിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെളളാം വെള്ളിയോടാണ് ബെറ്റ് വെച്ചത്. ഒരു ലക്ഷം വോട്ടിന് ഷാഫി ജയിച്ചില്ലെങ്കിൽ റോബർട്ട് തല മൊട്ടയടിക്കേണ്ടി വന്നേനെ