الصفحة الرئيسيةTop Stories പൊലീസുകാരൻ ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചു…. Jowan Madhumala يونيو 25, 2024 0 കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ് മരിച്ചത്. എ ആർ ക്യാമ്പിനടുത്തുള്ള ക്ഷേത്രകുളത്തിലായിരുന്നു അപകടം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.