ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചിച്ചു.





കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കറിൻ്റെ നിര്യാണത്തിൽ  മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചിച്ചു.
       നിരവധി സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്ന ബി.ആർ.പിയുടെ വേർപാട് മാധ്യമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി,. എന്നിവർ സംസാരിച്ചു.
أحدث أقدم