കൂരോപ്പട ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു



പാമ്പാടി : കൂരോപ്പട ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു .  ഷീലാ മാത്യൂ, അനിൽ കൂരോപ്പട, കെ.ബി ദിവാകരൻ നായർ, കെ.ഗോപകുമാർ, സ്വപ്ന ബി നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു 
أحدث أقدم