കൊച്ചിയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു; ബൈക്ക് യാത്രികൻ മരിച്ചു






കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു. രാവിലെ 10 മണിയോടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്.പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
أحدث أقدم