വിമാനത്തിൽ പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് സർവീസ് മുടങ്ങി.മലയാളികളടക്കം സഞ്ചരിച്ച ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത് .ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലാണ് വിമാനം ഇറക്കിയത്.വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നാളെ ഹൈദരാബാദിൽ നിന്നും വിമാനം എത്തിയതിന് ശേഷം മാത്രമായിരിക്കും സർവീസ് പുനരാരംഭിക്കുക.
വിമാനത്തിൽ പക്ഷി ഇടിച്ചു..എയർ ഇന്ത്യ വിമാനം റദ്ദാക്കി…
Jowan Madhumala
0
Tags
Top Stories