മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം….സ്വന്തം വീട് ആക്രമിച്ചു….കാറിന് തീയിട്ടു…
Jowan Madhumala0
കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം വീട് ആക്രമിച്ച യുവാവ് കാറിനും തീയിട്ടു. റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം ഉണ്ടായി. ആരാമ്പ്രം സ്വദേശി ഷമീറാണ് അക്രമം നടത്തിയത്.