മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല കമൻറ്…അധ്യാപകന് സസ്‌പെൻഷൻ….
Jowan Madhumala0
മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല കമന്റിട്ട അധ്യാപകനെ സസ്പെൻറ് ചെയ്തു. കോഴിക്കോട് കാവുന്തറ AUP സ്കൂളിലെ അധ്യാപകൻ എം സജുവിനെതിരെയാണ് നടപടി.അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തുവെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു.