രോഗിയായ അമ്മയെ പരിചരിക്കാൻ വയ്യ..കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം..മകൻ അറസ്റ്റിൽ
Guruji 0
കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പൊലീസ് കസ്റ്റഡിയിൽ.ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്.
ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീശൻ പോലീസിനോട് പറഞ്ഞു.ആക്രമണത്തിൽ പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.