പാമ്പാടി കൊട്ടാടിക്കൽ ആയ ശാരദാവിലാസത്തിൽ ( കയ്യാലപ്പറമ്പിൽ) അജികുമാർ KB(55 ) നിര്യാതനായി



പാമ്പാടി കൊട്ടാടിക്കൽ ആയ ശാരദാവിലാസത്തിൽ ( കയ്യാലപ്പറമ്പിൽ) അജികുമാർ KB( 55 ) നിര്യാതനായി
 ഭാര്യ മഞ്ജു മകൻ കൃഷ്ണനുണ്ണി
സഹോദരങ്ങൾ: അംബികാദേവി (തൃപ്പൂണിത്തുറ ), രാധാകൃഷ്ണൻ ( ആലുവ) .എറണാകുളത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത് ഭൗതിക ശരീരം നാളെ രാവിലെ 6 AM പാമ്പാടിയിലെ വീട്ടിൽ കൊണ്ടുവരും  സംസ്ക്കാരം നാളെ ( 6/6/24) 3 PM ന് വീട്ടുവളപ്പിൽ
.
أحدث أقدم