ലഘു നാടകത്തിന്റെ സ്ക്രിപ്റ്റുകൾ ക്ഷണിക്കുന്നു 30 മിനിറ്റിനുള്ളിൽ വരുന്നതും സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിലുള്ള വിഷയങ്ങൾ ആയിരിക്കണം


ചെട്ടികുളങ്ങര കൈത്താങ്ങ് സേവാഗ്രാമം& പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് നാടകോത്സവത്തിന്റെ ഭാഗമായി സമാപന വേദിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലഘു നാടകത്തിന്റെ സ്ക്രിപ്റ്റുകൾ ക്ഷണിക്കുന്നു 
30 മിനിറ്റിനുള്ളിൽ വരുന്നതും സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിലുള്ള വിഷയങ്ങൾ ആയിരിക്കണം 

 പ്രായപരിധി കൂടാതെ ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന നാടകത്തിൽ പുതുമുഖ അഭിനേതാക്കൾക്കും അവസരം 

രചനകൾഅയക്കേണ്ട വിലാസം

കൈത്താങ്ങ് സേവാഗ്രാമം& പാലിയേറ്റീവ് കെയർ
സേവാ കേന്ദ്രം , ഈരേഴ വടക്ക് 
ചെട്ടികുളങ്ങര പി.ഒ 
മാവേലിക്കര , ആലപ്പുഴ
Pin :690106

 അയക്കേണ്ട അവസാന തീയതി* 12/08/2024
കൂടുതൽ വിവരങ്ങൾക്ക് :* 9656809738



أحدث أقدم