പാമ്പാടി ചിറത്തറ (കല്ലുത്തറ) ജോളി ജയിക്കബ് (43) നിര്യാതയായി



പാമ്പാടി : ചിറത്തറ (കല്ലുത്തറ) ജോളി ജയിക്കബ് (43) നിര്യാതയായി. ഭർത്താവ് : കൊച്ചുമോൻ ( കുമരകം ). സംസ്കാരം നാളെ ( ജൂലൈ 21 ഞായറാഴ്ച ) 2pm ന് 
പാമ്പാടി പൊതു  ശ്മശാനത്തിൽ 
 മകൾ : ദിയ
أحدث أقدم