തദ്ദേശ ഉപതെരഞ്ഞെടുപ്പ് : 62.6% പോളിങ്, ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന 49 തദ്ദേശ സ്ഥാപന വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 62.61% പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിര ഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മിഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾ ലഭ്യമാകും
أحدث أقدم