സൗത്ത് പാമ്പാടി അറക്കൽവടക്കേതിൽ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ അമ്മിണി അമ്മാൾ (75)നിര്യാതയായി.



സൗത്ത് പാമ്പാടി അറക്കൽവടക്കേതിൽ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ  അമ്മിണി അമ്മാൾ (75)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ ചെട്ടിയാർ,സജീവ് ചെല്ലപ്പൻ. മരുമക്കൾ :ബിന്ദു, സ്മിത റാണി.
أحدث أقدم