സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ ചെല്ലമ്മ കൃഷ്ണൻകുട്ടി (75) നിര്യാതയായി.



സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ പരേതനായ എ എസ് കൃഷ്ണൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ കൃഷ്ണൻകുട്ടി (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച  2 പി എം നു വീട്ടുവളപ്പിൽ. മക്കൾ  അജയൻ, അനീഷ്, ദീപ. മരുമക്കൾ :സിന്ധു, ബിജി, ജയൻ
أحدث أقدم