പാമ്പാടി ഈസ്റ്റ് കുമ്പന്താനം കിഴക്കേ പറമ്പിൽ ശിവരാമന്റെ ഭാര്യ രോഹിണി (80) നിര്യാതയായി

.


പാമ്പാടി ഈസ്റ്റ് : കുമ്പന്താനം കിഴക്കേ പറമ്പിൽ ശിവരാമന്റെ ഭാര്യ രോഹിണി (80) നിര്യാതയായി. മൃതദേഹം (25/07/24) വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് പുളിക്കൽ കവല ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഉദയപുരത്തുള്ള സെമിത്തേരിയിൽ മക്കൾ:മധു,രമ ,പാസ്റ്റർ മനോജ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് . വെള്ളൂർ) മരുമക്കൾ: രാജമ്മ,പാസ്റ്റർ തങ്കച്ചൻ മത്തായി (ഗ്രേസ് റീഹാബിലിറ്റേഷൻ സെന്റെർ ചേറ്റുകുഴി) അമ്പിളി, പരേത ഹരിപ്പാട് പ്ലാക്കിഴിൽ കുടുംബാംഗം

أحدث أقدم