പാമ്പാടിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു


പാമ്പാടി : പാമ്പാടിയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചു പത്തനാട്ടു നിന്നും കോട്ടയത്തേയ്ക്ക് ഉള്ള മാർഗ്ഗമധ്യേയാണ്   കറുകച്ചാൽ സ്വദേശിനി ആൺ  കുട്ടിക്ക് ജന്മം നൽകിയത്
പത്തനാട് സ്വദേശിയുടെ  അണ്ണൻസ് എന്ന  ആംബുലൻസിലാണ് ഗർഭിണിയുമായ കറുകച്ചാൽ സ്വദേശിനിയായ യുവതിയുമായി   കോട്ടയത്തേക്ക് തിരിച്ചത് 
യാത്ര മധ്യേ പാമ്പാടിക്ക് അടുത്ത് വച്ച് ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു ഉടൻ  തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു 
തുടർന്ന് പ്രാധമിക ശിശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു 
കുട്ടി ആരോഗ്യവാൻ ആണെന്നാണ് പ്രാധമിക വിവരം അതേ സമയം പ്രസവിച്ച ജെസിയക്ക് 17 വയസ്സ് മാത്രമാണ് പ്രായ ഉള്ളു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്ത് വരുന്നുണ്ട് 
أحدث أقدم