കോട്ടയം നഗരമധ്യത്തിൽ തീപിടുത്തം ഒഴിവായത് വൻ ദുരന്തം



കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വൻ തീപിടുത്തം വൈകിട്ട് 5:40 ഓട് കൂടിയായിരുന്നു
ലോഗോസ് ജംഗ്ഷനിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ എം റ്റി സ്കൂളിന് എതിർവശം ഉള്ള ഇലട്രിക്ക് പോസ്റ്റ് കത്തിയത്  ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി ഏഷ്യാനെറ്റ് ഉൾപ്പെടെ ഉള്ള നെറ്റ് / കേബിൾ T V ബന്ധങ്ങളും കത്തിയിട്ടുണ്ട് 
أحدث أقدم