പാചക വാതക വിലയിൽ കുറവ്..പുതുക്കിയ വില




ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കുറച്ചു.എണ്ണ വിപണന കമ്പനികളാണ് വില കുറച്ചത്.ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിലാണ് മാറ്റം.

സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റമുണ്ടാകും.
أحدث أقدم