الصفحة الرئيسيةTop Stories സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. Jowan Madhumala يوليو 30, 2024 0 ഇന്നും നാളെയും ദുഃഖാചരണം.ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.