മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ ഫാ റ്റി ജെ ജോഷ്വ കർത്താവിൽ നിദ്രപ്രാപിച്ചു

.

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ  സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ ഫാ റ്റി  ജെ  ജോഷ്വ (95 )കർത്താവിൽ നിദ്രപ്രാപിച്ചു. കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു. കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.

أحدث أقدم