പത്തനംതിട്ട: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്. യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴ-കോട്ടയം റോഡിൽ സർവീസ് നടത്തുന്ന സാൻ്റം ബസ്സാണ് യാത്രക്കാരനെ പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡേവിഡ് ആശുപത്രി വിട്ടു.
ബസ്സ് യാത്രയ്ക്കിടെ ശ്വാസസതടസ്സം…വയോധികനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ….
Jowan Madhumala
0
Tags
Top Stories